SREE ANJANEYA COLLEGE OF NURSING

News & Events

ബി എസ് സി നഴ്സിംഗ് പ്രവേശന അറിയിപ്പ് 2020-21


students are allotted by LBS. Kindly report to the college office from 30th November 2020 to December 4th 2020 at 9 to 5 pm



കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ശ്രീ ആഞ്ജനേയ കോളേജ് ഓഫ് നഴ്സിങ്ങിൽ 2020 - 21 വർഷത്തേക്കുള്ള ബി എസ് സി നഴ്സിംഗ് കോഴ്സിന് മാനേജ്‌മെന്റ്‌,എൻ.ആർ.ഐ ക്വാട്ട വിഭാഗങ്ങളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ശ്രീ ആഞ്ജനേയ കോളേജ് ഓഫ് നഴ്സിങ്ങിൽ 2020 - 21 വർഷത്തേക്കുള്ള ബി എസ് സി നഴ്സിംഗ് കോഴ്സിന് മാനേജ്‌മെന്റ്‌,എൻ.ആർ.ഐ ക്വാട്ട വിഭാഗങ്ങളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.സയൻസ്,ഇംഗ്ലീഷ് വിഷയങ്ങളിൽ 50 % മാർക്കോടെ പ്ലസ്ടു വിജയിച്ചവർക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും പ്രോസ്‌പെക്ട്‌സിനും www.sacn.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 600 രൂപ ഡി ഡി സഹിതം താഴെ കൊടുത്ത അഡ്രസ്സിൽ അപേക്ഷിക്കുകയോ ചെയ്യാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 15-09-2020.

ശ്രീ ആഞ്ജനേയ കോളേജ് ഓഫ് നഴ്സിങ് , മലബാർ മെഡിക്കൽ കോളേജ് ക്യാമ്പസ് , ഉള്ളിയേരി , കോഴിക്കോട് -673323

Ph: 0496-2701840     Mob:9048608133


SEATS: MANAGEMENT & NRI
Application Fee : Rs.600/-
Last date of application: 30.08.2020 TILL 5 P.M.
Eligibility: Pass in +2 with 50% marks in PCB & English
FEES: As per fee regulatory committee/Govt.
Applications are invited from eligible candidates for admission to management and NRI seats for Bsc Nursing degree course. Prospectus and application form for admissions are available in college website. Applications can be submitted online/direct.

STATE LEVEL WORKSHOP ON CRITICAL CARE MANAGEMENT 2018


SREE ANJANEYA COLLEGE OF NURSING MANAGEMENT STUDENT RANK LIST-2019 (FIRST ALLOTTMENT)


Management Student ranklist-2019 is published..


Last date for application for BSc Nursing is extended up to 14/07/2018..


SEATS: MANAGEMENT & NRI
Application Fee : Rs.600/-
Last date of application: 14.07.2018 TILL 5 P.M.
Eligibility: Pass in +2 with 50% marks in PCB & English
FEES: As per fee regulatory committee/Govt.
Applications are invited from eligible candidates for admission to management and NRI seats for Bsc Nursing degree course. Prospectus and application form for admissions are available in college website. Applications can be submitted online/direct.


പ്രവേശന അറിയിപ്പ്
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ശ്രീ ആഞ്ജനേയ കോളേജ് ഓഫ് നഴ്സിങ്ങിൽ 2018 -19 വർഷത്തേക്കുള്ള ബി എസ് സി നഴ്സിംഗ് കോഴ്സിന് മാനേജ്‌മന്റ് , എൻ .ആർ .ഐ ക്വോട്ട വിഭാഗങ്ങളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു .സയൻസ് , ഇംഗ്ലീഷ് വിഷയങ്ങളിൽ 50% മാർക്കോടെ പ്ലസ്‌ടു വിജയിച ്ചവർക് അപേക്ഷിക്കാം.വിശദ വിവരങ്ങൾക്കും , പ്രോസ്‌പെക്ട്‌സിനും www.sreeanjaneyacollegeofnursing.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ , 600 രൂപ ഡി ഡി സഹിതം താഴെ കൊടുത്ത അഡ്രസ്സിൽ അപേക്ഷിക്കുകയോ ചെയ്യാം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 14-07-2018 .ശ്രീ ആഞ്ജനേയ കോളേജ് ഓഫ് നഴ്സിംഗ് , മലബാർ മെഡിക്കൽ കോളേജ് ക്യാമ്പസ് , ഉള്ളിയേരി , കോഴിക്കോട് -673323

Sree Anjaneya College of Nursing, Kerala, India. All Rights Reserved. Designed and Developed by leapinfotech